1954 · song 1

Adhwaanikkunnavarkkum

From Snehaseema

Credits

Singer
P Leela Amrutheswari
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കും അത്താണിയായുള്ളോനെ കർത്താവേ യേശുനാഥാ ആശ്രയം നേടിയെന്നും ശാശ്വതരക്ഷ കൊള്ളാൻ ഭവ്യസങ്കേതം നിന്റെ ദിവ്യമാം സ്നേഹമല്ലോ അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കും അത്താണിയായുള്ളോനെ കർത്താവേ യേശുനാഥാ

Published by the catalogue editor. Rights remain with the original creators.