1954 · song 6

Pon Kinaave

From Sandehi

Credits

Lyricist
NN Pisharady
Composer
TR Pappa

Lyrics

പൊൻകിനാവേ മായാതെ വനമാലീ വാടാതെ പ്രിയമാനസേശാനി അണയാതൊ വേഗേനാ വരവായി പൂക്കാലം തങ്കത്താലി ചാ൪ത്തിയെൻ മനവാടി രാപ്പാടി വരുമോയീ രാവേനീ തെളിയുകയേ നീ ഹൃദയവാനിലാകെ മധുമഞ്ജുള പ്രേമനിലാവെ എങ്കരൾ പൂത്തു മാന്തളിരായ് എങ്ങു നീ പോയി പൂങ്കുയിലേ കൊച്ചരിപ്പൂവേ കാത്തേനേ മന്ദാരവനേ രാവാകെ നവരാഗനാകലോകമീതെ മധുമാസമായി ജീവിതമേ

Published by the catalogue editor. Rights remain with the original creators.