Sreedevi poster

1977 · song 1

Anjanakanna Vaa Vaa

From Sreedevi

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

അഞ്ജന കണ്ണാ വാ വാ അമ്പാടിക്കണ്ണാ വാ വാ പഞ്ചാമൃതുണ്ണാൻ വാ വാ ഒരു പഞ്ചാര മുത്തം താ താ ഒരു പഞ്ചാര മുത്തം താ താ കുഞ്ഞിക്കൈ രണ്ടിലും വെണ്ണ തരാം മഞ്ഞ പുടവയും ചാർത്തിതരാം ദുഖമാം കാളിയൻ എന്നുള്ളിലുണ്ടതിൻ പത്തിയിലേറി ആടാട്... ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന ) പൊൻമണി കിങ്ങിണി കെട്ടിത്തരാം പൂമാല മാറിൽ ചൂടിത്തരാം കണ്ണീർക്കടലിലൊരാലിലയിന്മേൽ എന്നെയും ചേർത്തിരുന്നാ‍ടാട് ചാഞ്ചാടുണ്ണീ ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന)

Published by the catalogue editor. Rights remain with the original creators.