1954 · song 5

Navaprema Mandaaram

From Sandehi

Credits

Lyricist
NN Pisharady
Composer
TR Pappa

Lyrics

നവപ്രേമമന്ദാരം വിരിയുന്ന വിഭാതം കരളേ വനേനു സുഖേന മമസ്വപ്നവിഹാരി വനസൂന മനോജ്ഞേ ഹൃദയേ വന്നുജവേന ആശതൻ വീണമീട്ടി നീ പാടി രാഗവിലോലം എൻ ജീവഗാനം ജീവിതമാകെ മധുമാസമായി കോകിലഗാനം പാടുമോ ദേവി പാവന പ്രേമയമുനാ തീരെ പിരിയാതെ വാഴുക നാമെ താവതഗാന എന്നാത്മവീണ മൃദു തന്തി മീട്ടി പാടുമേ പ്രേമവാഹിനി രാഗതരംഗേ തുഴയാം ചേ൪ന്നിനി ജീവിതനൌക

Published by the catalogue editor. Rights remain with the original creators.