1977 · song 4

Parippuvada Pakkavada

Credits

Singer
KJ Yesudas Pattom Sadan Saibaba
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

പരിപ്പു വടാ പക്കുവടാ... പരിപ്പു വടാ പക്കുവടാ പരിപ്പു വടാ പക്കുവടാ പരിപ്പു വടാ പക്കുവടാ  കൊക്കുവട പപ്പടവട നമ്മുടെ വായിലു ചടപടപട നമ്മുടെ വായിലു ചടപടപട (2)(പരിപ്പുവടാ...) തിന്നാലും തിന്നാലും മതി വരലില്ല തിന്നാതിരുന്നാലോ കൊതിയടങ്ങില്ല (2) ഓടിയോടി വന്നോ നിനക്കു മനസ്സുണ്ടെങ്കിൽ തിന്നോ (3) വിറ്റാമിൻ “സി“ യുണ്ട് “ എ“ യുണ്ട് “റ്റി“യുണ്ട് (2) ക്യാറ്റ് മ്യാവു മ്യാവു നമ്മുടെ വായിലു ചടപടപട നമ്മുടെ വായിലു ചടപടപട (2)  (പരിപ്പുവടാ...) സൗന്ദര്യം വർദ്ധിക്കാൻ നല്ലൊരുപായം സൗഭാഗ്യം നേടാനും വടകൾ സഹായം (2) ആണുങ്ങൾക്കും തിന്നാം ഏതു പെണ്ണുങ്ങൾക്കും തിന്നാം (3) വിറ്റാമിൻ“ ഡി“യുണ്ട് “ഒ“ യുണ്ട് “ജി“യുണ്ട്  ഡോഗ്(2) ബൗ ബൗ നമ്മുടെ വായിലു ചടപടപട നമ്മുടെ വായിലു ചടപടപട (2)  (പരിപ്പുവടാ...)

Published by the catalogue editor. Rights remain with the original creators.