1977 · song 1

Anthimayangiyilla

Credits

Singer
Vani Jairam
Lyricist
Perumpuzha Gopalakrishnan
Composer
MB Sreenivasan

Lyrics

അന്തി മയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല അംബരത്തൊട്ടിലില്‍ ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ല ഒന്നുറങ്ങൂ ഒന്നുറങ്ങൂ എന്റെ മാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്‍ എന്റെ കുട്ടനെ താരാട്ടും എന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്‍പ്പങ്ങളെ താരാട്ടും ഒന്നുറങ്ങൂ  ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ ഈ ചുരുള്‍മുടിയും ഈ മെയ്‌വടിവും കൊച്ചരിപ്പല്ലും കുസൃതികളും എന്നാത്മാവിലെ ജീവന ബിന്ദുവായ് എന്നും ഉണരേണം ഒന്നുറങ്ങൂ... ഒന്നുറങ്ങൂ (അന്തിമയങ്ങിയില്ല ...)

Published by the catalogue editor. Rights remain with the original creators.