1977 · song 1

Akshaya Shakthikale

Credits

Singer
P Jayachandran Chorus
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

അക്ഷയ ശക്തികളേ അജയ്യ ശക്തികളേ തോൽ വിയെന്തെന്നിതു വരെ അറിയാത്ത സഖാക്കളേ മുന്നോട്ട് മുന്നോട്ട് നമ്മൾ മുന്നോട്ട് !   തഴച്ചു മുറ്റിയ കാലുകളേ ചുടു വിയർപ്പിൽ മുങ്ങിയ മെയ്യുകളേ അനന്തമായ് നീളുമീ രാജപാത തീർക്കാൻ അണി നിരന്നവിരാമം മുന്നോട്ട് (അക്ഷയ..)   വിശ്വദർശന സംസ്കാരങ്ങൾ തൻ അശ്വരഥമിതുവഴിയൊഴുകി വരും പ്രപഞ്ചവ്യാസമുള്ള മനസ്സുമായ് വീഥി പ്രകൃതിക്കൊരഞ്ജന തുകിൽ ചാർത്തും (അക്ഷയ..) ചക്രവാളങ്ങൾക്ക് ഹസ്തദാനം ചെയ്യും ഈ രാജപാത തീർക്കാൻ മുന്നോട്ട് പുതിയൊരു രാജ്യത്തിൻ നിർമ്മാണ യജ്ഞത്തിൽ മുഴുകിയൊരിൻഡ്യക്കു മുതൽക്കൂട്ട് (അക്ഷയ..)

Published by the catalogue editor. Rights remain with the original creators.