1954 · song 8
Nin Kanivaanee
Credits
- Lyricist
-
Abhayadev
- Composer
- PS Divakar
Lyrics
നിൻ കനിവാണീ നന്മകളഖിലം
സങ്കടമേതിനി അംബികേ
സ്മരണയിതെന്നും മറയാതെന്നിൽ
വാഴണമതിനായീശ്വരീ
കനിവേകണമേ കരുണാകരീ ദേവീ. . ദേവീ. .
അരുളണമീദയവെന്നുമേ
Published by the catalogue editor. Rights remain with the original creators.