1977 · song 3

Sahyaachalathile

From Penpuli

Credits

Singer
Jolly Abraham Karthikeyan
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

സഹ്യാചലത്തിലെ സരോവരങ്ങളിലെ സുഗന്ധം ചൊരിഞ്ഞു തരൂ കാറ്റേ മരന്ദം പകർന്നു തരൂ മഞ്ഞലച്ചാർത്തിലെ മരതകപ്പച്ചയിൽ കുളിച്ചു കയറിയ പ്രകൃതീ നീ നിൻ ഗോപുരവാതിൽ തുറന്നു തരൂ കുങ്കുമക്കുറിയണിയിച്ചു തരൂ (സഹ്യാചല..)   വസന്തോത്സവത്തിലെ വസുമതീതലത്തിലെ പീലി വിരിച്ചൊരു സൗന്ദര്യമേ നിൻ ഗോപുരവാതിൽ തുറന്നു തരൂ സ്വാഗതഗാനത്താൽ സ്വീകരിക്കൂ (സഹ്യാചല..)

Published by the catalogue editor. Rights remain with the original creators.