1977 · song 3
Melemaanathile
Credits
- Singer
-
P Jayachandran
SP Balasubrahmanyam
- Lyricist
- Mankombu Gopalakrishnan Bharanikkavu Sivakumar
- Composer
- KJ Joy
Lyrics
മേലേ വാനത്തിലേ മേയും മേഘങ്ങളേ
സായാഹ്നം നിറമേളയില്‍ ഉണര്‍ന്നു
ഏതോ ദാഹങ്ങളില്‍ ഞാനും മോഹങ്ങളും
ശൃംഗാരപ്പൂമാരിയില്‍ നനഞ്ഞൂ
(മേലേ വാനത്തിലേ..)
പീയൂഷഭൂമിയില്‍ നാം നുകര്‍ന്നീടും
മന്ദാരപ്പൂക്കളില്‍ മാധുരികള്‍
വിണ്ണിന്‍ തൂമഞ്ചം മണ്ണിന്‍ രോമാഞ്ചം
എന്റെ പൊന്‍നെഞ്ചം സ്വീകരിച്ചൂ
(മേലേ വാനത്തിലേ..)
Published by the catalogue editor. Rights remain with the original creators.