1954 · song 3

Devi Devi

Credits

Lyricist
Abhayadev
Composer
PS Divakar

Lyrics

ദേവീ. . . . ദേവീ അഗതിയിവളിലലിവിയലാതോ പതിയാണീ ഏഴയാമെൻ ഉയിരും ഉടലും എല്ലാം പാപക൪മ്മം ചെയ്വാനിടയേകരുതമ്മേ കനിവേകണമമ്മേ ആരുമില്ലെൻ ഓമനകൾക്കാശ്രയമായ് വേറെ ആവതെന്തു രോഗിണിയാമെന്നാലെയേറെ ഏകാശ്രയമാണീ ഉടലറിയാതോ തായേ കൃപയരുളാതോ തായേ

Published by the catalogue editor. Rights remain with the original creators.