Ormakal Marikkumo poster

1977 · song 2

Naanam Kallananam

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Mankombu Gopalakrishnan
Composer
MS Viswanathan

Lyrics

നാണം കള്ളനാണം കണ്ണിൽ ബാണം കാമബാണം നാണം കള്ളനാണം കണ്ണിൽ ബാണം കാമബാണം നെഞ്ചം നിന്റെ നെഞ്ചം മധുരമഞ്ചം മലര്‍നികുഞ്ജം (നാണം..) നേരം നല്ലനേരം വിജനതീരം ഹര്‍ഷപൂരം നേരം നല്ലനേരം വിജനതീരം ഹര്‍ഷപൂരം കാലം അനുകൂലം ഹൃദയതാലം സ്വപ്നജാലം കാലം അനുകൂലം ഹൃദയതാലം സ്വപ്നജാലം (നാണം..) ഹാസം മന്ദഹാസം നിന്നില്‍ വാസം പുഷ്പമാസം ഹാസം മന്ദഹാസം നിന്നില്‍ വാസം പുഷ്പമാസം മൃണാളം പൊന്‍പ്രവാളം കനകനാളം നീ മരാളം മൃണാളം പൊന്‍പ്രവാളം കനകനാളം നീ മരാളം (നാണം..) താളം ആദിതാളം കാമം ഓളം തുള്ളും മേളം താളം ആദിതാളം കാമം ഓളം തുള്ളും മേളം ദേഹം പ്രമദഗേഹം എന്നില്‍ ദാഹം സൂര്യദാഹം ദേഹം പ്രമദഗേഹം എന്നില്‍ ദാഹം സൂര്യദാഹം (നാണം..)

Published by the catalogue editor. Rights remain with the original creators.