1977 · song 2

Poovinu Vannavano

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

പൂവിനു വന്നവനോ പൂവിലെ തേനിനു വന്നവനോ കാണാൻ വന്നവനോ കൈയ്യിൽ നാണയമുള്ളവനോ (പൂവിനു...) തങ്കക്കിനാവുകൾ കണ്ടാൽ പോരാ തങ്കം വേണം മടിയിൽ നിറയെ തങ്കം വേണം മടിയിൽ പൂണാരമല്ല പുഷ്പങ്ങളല്ലാ പുളകങ്ങളാണെന്റെ മെയ്യിൽ വിരിയും മുകുളങ്ങളാണെന്റെ മെയ്യിൽ (പൂവിനു...) കതകു തുറന്നു തരാം ഞാൻ കരളിൽ കയറിയിരുന്നാട്ടെ പ്രിയനേ കയറിയിരുന്നാട്ടെ പുന്നാരം വേണ്ടാ കിന്നാരം വേണ്ടാ പൊന്നുണ്ടെങ്കിൽ തന്നാട്ടെ എൻ പൊന്നേയരികിൽ വന്നാട്ടേ (പൂവിനു...)

Published by the catalogue editor. Rights remain with the original creators.