1977 · song 1

Aalinganangal

From Mini Mol

Credits

Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആലിംഗനങ്ങൾ മറന്നൂ ആനന്ദമാധവങ്ങളാകുന്നൂ ചുംബനം തുടിക്കുമീയധരങ്ങളോടിന്നു പുഞ്ചിരിയും വിട പറഞ്ഞൂ (ആലിംഗന..)   എത്ര നിശീഥങ്ങൾ പുളകങ്ങളായി പൂത്തു കൊഴിഞ്ഞീ മണിയറയിൽ ഇന്നലെയിണ ചേർന്നൊഴുകിയ വീഥികൾ ഇന്നു സമാന്തര രേഖകളായി (ആലിംഗന..)   എത്ര പ്രഭാതങ്ങൾ പൂമാലകളായി നൃത്തമുതർത്തിയ കണത്തിൽ ഇന്നലെ തെനല ചിന്തിയ നാവുകൾ ഇന്നു വിഷാർണ്ണവ വീചികളായി (ആലിംഗന..)

Published by the catalogue editor. Rights remain with the original creators.