Neelakuyil poster

1954 · song 6

Kadalaasu Vanchiyeri

From Neelakuyil

Credits

Singer
Kozhikode Pushpa
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കടലാസുവഞ്ചിയേറി കടലും കടന്നു കേറി കളിയാടുമിളം കാറ്റില്‍ ചെറുകാറ്റു പായ പാറി ഓളത്തിന്‍ മേളത്തില്‍ പാടിടാം നല്ല തക്കമൊത്തു താളമൊത്തു നീങ്ങിടാം തിരമാല തന്റെ നടുവില്‍ കടലമ്മ തന്റെ മടിയില്‍ കരിമീനിനെപ്പോൽ പൊന്തി തളരാതെ നീന്തി നീന്തി ഏലയ്യം ഏലയ്യം പാടിടാം വേഗം രണ്ടു കൊച്ചു തണ്ടു വെച്ചു നീങ്ങിടാം കുഴഞ്ഞാടിടാതെ തോണി തെളിനീരൊഴുക്കിനാലെ കുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെ

Published by the catalogue editor. Rights remain with the original creators.