1977 · song 2

Kaamalole

From Kaamalola

Credits

Singer
Jolly Abraham Latha Raju
Lyricist
Melady Ravi
Composer
Cochin Alex

Lyrics

(M)കാമലോലേ അതിലോലേ...  (F)കാമദേവാ എൻ ദേവാ.... (M)കാമലോലേ അതിലോലേ വന്നു ഞാനിതാവന്നു ഞാൻ.... ​​​​​കറുത്തവാവുന്നാൾ മദനാർത്തനായി ഞാൻ വരുനീ വരുനീ മാദകലോലേ  (F)കാമദേവാ എൻദേവാ വരില്ലഞാനിന്നു വരില്ല ഞാൻ വെളുത്തവാവുന്നാൾ  പരവശയായി ഞാൻ അരുതേ അരുതേ ഇന്നുമാത്രമരുതേ... (M)(കാമലോലേ)   (F)മാരിക്കാറിൻ തിരശ്ശീലനീക്കി അമ്പിളിനമ്മേ നോക്കുന്നതെന്തേ(2) (M)എന്നോമലാൾതൻ അംഗലാവണ്യം അമ്പിളികൂടെക്കൊതിക്കുന്നതാവാം (M.F)ആഹാ...ആഹാ..   (M)രാഗപുഷ്പങ്ങൾ ശരമെയ്യുമ്പോൾ അറിയാതെ ഞാൻ നിന്നെ തൊട്ടുപോകും (2) വാത്സ്യായനൻ തൻ വരികളിൽ നാളെ (2) (M.F)മായികമായകളായീടും.. ആഹാ...(കാമലോലേ)

Published by the catalogue editor. Rights remain with the original creators.