1977 · song 1

Gange priya

From Kaamalola

Credits

Singer
Selma George Sherly
Lyricist
RK Ravivarma
Composer
Cochin Alex

Lyrics

ഗംഗേ പ്രിയ ഗംഗേ... യമുനേ നീലയമുനേ ഗംഗേ പ്രിയ ഗംഗേ... യമുനേ നീലയമുനേ ഇരുപതു സ്വർണ്ണ രഥങ്ങളിലേറി വരുന്നി-തൈശ്വര്യ ദേവതമാർ(2) നവയുഗ കിന്നരകന്യകളേ എതിരേൽക്കുകനാം വരു വരു(2) മണ്ണിന്റെ മക്കൾക്കു പൊന്നോണം ഇനി അടിമത്തമെന്നൊന്നില്ലല്ലോ(2) മണ്ണില്ലാ മക്കൾക്കു മണ്ണുകിട്ടി ഇന്നു ഗ്രാമീണകർഷകൻ്റെ നോവു നീങ്ങി(2) (ഗംഗേ )   ലാലല്ലാലാ....   തലചായ്ക്കാനിടം അവർക്കുകിട്ടി ജലസേചനം കണ്ടു കൺകുളിർത്തു(2) ഉല്പാദനത്തിലും പങ്കാളികളായ് തൊഴിലാളികളുടെ കാലമായ്(2) കള്ളക്കടത്തിന്റ ശാപമില്ല  കൊള്ളലാഭക്കാർ അടങ്ങിയല്ലോ (2) ഇരുപതിനപരിപാടികളായി  പുതിയ സ്വപ്‌നങ്ങൾ ഉണർന്നല്ലോ..(2)   ഒന്നായ് ചേരുകനാം പുതിയയുഗത്തിൻ്റെ തേരുവന്നു ഞങ്ങൾ വരുന്നിതാ നന്മവിളങ്ങുന്നു പുണ്യഭൂമി പുണ്യഭൂമി..

Published by the catalogue editor. Rights remain with the original creators.