1977 · song 17

Thripurasundari

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഓം തത് സത് ത്രിപുരസുന്ദരി ദർശനലഹരി തൃഭുവന സൌന്ദര്യ ലഹരി ലഹരി ആദികാരണകാരണി അദ്വൈതമന്ത്രവിഹാരിണീ ആനന്ദ നന്ദന വാസിനി അംബികേ ജഗദംബികേ തൃപുരസുന്ദരീ.... മാനസസാരസ മദ്ധ്യവിലാസിനി വാണീമണീ വരവർണ്ണീനി മാനസസാരസ മദ്ധ്യവിലാസിനി വാണീമണീ വരവർണ്ണീനി ജ്ഞാന ക്ഷീരാർണ്ണവ നവമോഹിനി ജ്ഞാന ക്ഷീരാർണ്ണവ നവമോഹിനി വീണാപുസ്തക ധാരിണീ -മണി വീണാപുസ്തകധാരിണീ ത്രിപുരസുന്ദരീ.... കമലാകാന്തവിനോദിനി കരുണാശാലിനി വിഷ്ണുവിമോഹിനീ അണ്ഡചരാചര ജനനീ വൈകുണ്ഠ നിവാസിനി ശ്രീരമണീ ത്രിപുരസുന്ദരീ.... ത്രിപുരാന്തക വര സുന്ദരീ ഹിമഗിരിനന്ദിനീ ഗൌരീമനോഹരീ ശാതോദരീ മാഹേശ്വരീ ശങ്കരി ഓംകാരസ്വരരൂപിണീ ഓംകാരസ്വരരൂപിണി തൃപുരസുന്ദരി.... വിശ്വേശരിനിൻ കനക കളേബര ദർശനമേ പരമാനന്ദം... നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുൻപിൽ ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

Published by the catalogue editor. Rights remain with the original creators.