1977 · song 11

Kumudini Priyathamanudichu

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

കുമുദിനി പ്രിയതമനുദിച്ചൂ പ്രമദവനങ്ങള്‍ ചിരിച്ചൂ കുസുമബാണനെന്‍ കവിളില്‍ നാണത്തിന്‍ കുങ്കുമരേഖകള്‍ വരച്ചു കുമുദിനി പ്രിയതമനുദിച്ചു ജീവിതേശ്വരാ നിനക്കു വേണ്ടി ഞാന്‍ ദേവസൌഗന്ധികം ചൂടി  (ജീവിതേശ്വരാ...) പ്രാണനാഥന്റെ കാതുകള്‍ കവരാന്‍ (2) വീണാവാദിനിയായി -ഞാനിന്നു വീണാവാദിനിയായി കുമുദിനി പ്രിയതമനുദിച്ചൂ ആത്മനായകാ... നായകാ.... ആത്മനായകാ ചൈത്രസമീരനില്‍ ആരാമമുല്ലയെപ്പോലേ.. ആത്മനായകാ ചൈത്രസമീരനില്‍  ആരാമമുല്ലയെപ്പോലെ.. രാഗസംഗീതലഹരിയില്‍  ഞാനൊരു രാജീവസുമമായാടീ (2) (കുമുദിനി..)

Published by the catalogue editor. Rights remain with the original creators.