1977 · song 3

Naadodippaattinte

Credits

Singer
P Jayachandran P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ഓഹോ ഓ..ഹോ തന്താനാ തന്താനാ തന്താനാ തന്താനാ നാടോടിപ്പാട്ടിന്റെ നാട് ഒരു നാരായണക്കിളിക്കൂട് മണിമുത്തു വിളയണ നാട് ഇത് മലയാളമെന്നൊരു നാട്   കുനുകുനുന്നനെ പുരത്തു വന്നേ മാനിക്യച്ചെമ്പാവ് അയ്യാ മണ്ണിന്റെ പൂങ്കാവ് കിലുകിലുങ്ങണ കൈകളു കൊയ്യണ പൊൻ കിനാവ് പൂത്ത തേൻ കിനാവ് പാടത്തെ ചേറിന്റെ ചന്ദനം ചാർത്തിയ പെണ്ണേ ! പൈങ്കിളിയേ കൊച്ചു പെണ്ണേ ! പൈങ്കിളിയേ പുന്നെല്ലു കൊയ്യാനരിവാളെടുക്കടീ പൊന്നേ പൂങ്കുയിലേ എന്റെ പൊന്നേ പൂങ്കുയിലേ വയലേലകളുടെ വിരിമാറിൽ വർണ്ണക്കൊടികളുയർന്നേ വർണ്ണക്കൊടികളുയർന്നേ പുത്തരിയെങ്ങും മക്കടെ നെഞ്ചിൽ പുളകം പൂത്തു വിരിഞ്ഞേ പുതിയൊരു കാലമുതിർന്നേ ഓഹോ..ഓഹോ...ഓഹോ..

Published by the catalogue editor. Rights remain with the original creators.