1977 · song 1

Entho Etho

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

എന്തോ ഏതോ എങ്ങനെയോ എന്റെ മനസ്സിനൊരാലസ്യം വല്ലാത്ത മധുരാലസ്യം ( എന്തോ..) പൂവെന്നു പറയാനും വയ്യ കൂർത്ത മുള്ളെന്നു പറയാനും വയ്യ (2) പിടി കിട്ടാത്തൊരു മൃദുല വികാരത്തിൽ പിടയുകയാ‍ണെന്റെ സ്നേഹം കുളിർ കോരി നിൽക്കുമെൻ ദേഹം ഹായ് ഹായ്  (എന്തോ..) തേനെന്നു പറയാനും വയ്യ പൊള്ളും തീയെന്നു പറയാനും വയ്യ ഇതുവരെ കാണാത്ത പുതിയൊരു സ്വപ്നമായ് എവിടെയോ പാറുന്നെൻ മോഹം പുളകങ്ങൾ ചൂടുമെൻ മോഹം ഹായ് ഹായ് ഹയ് (എന്തോ..)

Published by the catalogue editor. Rights remain with the original creators.