Innale Innu poster

1977 · song 2

Ilam Poove

Credits

Singer
P Madhuri
Lyricist
Bichu Thirumala
Composer
G Devarajan

Lyrics

ഇളം പൂവേ പൂവേ ഹൃദയത്തിലിന്നോളം നീ കാത്തു സൂക്ഷിച്ച പ്രണയകഥകൾ കതിരണിഞ്ഞില്ലേ പൂവേ ! ഇളം പൂവേ ! (ഇളം. പൂവേ..)   പൂവനത്തിനു പുളകമായ് വിരിഞ്ഞ നാളിൽ മയിൽ കണ്ണിൽ ചിറകു വീശി മണിത്തംബുരു മീട്ടി മീട്ടി അകലെ നിന്നൊരു കാമദേവൻ അരികിൽ വന്നില്ലേ മനസ്സിലെ മധുരചിന്തകൾ അന്നു നിന്നെ മദനപരവശയാക്കിയില്ലേ (ഇളമ്പൂവേ..)   നിന്റെ ഹൃദയം ലഹരി കൊണ്ട് നിറഞ്ഞ കാര്യം മണിച്ചുണ്ടിൽ പത്മരാഗം മിഴിത്തുമ്പിൽ ഇന്ദ്രനീലം പീലി നീർത്തിയതൊന്നുമൊന്നും അവനറിഞ്ഞില്ലേ ഇതുവരെ പ്രണയപല്ലവി  പാടിയില്ലേ അവനെ വശഗദനാക്കിയില്ലേ (ഇളം പൂവേ..)

Published by the catalogue editor. Rights remain with the original creators.