Prahlada poster

1941 · song 13

Ksheeraambudhi

From Prahlada

Credits

Singer
Chorus
Lyricist
K Madhava Warrier
Composer
Vidwan VS Parthasarathy Ayyankar

Lyrics

ക്ഷീരാംബുധി മാനിനീ നാഥാ.. ജഗന്നാഥ ദേവദേവ ശരണം നീയേ ക്ഷീരാംബുധി മാനിനീ നാഥാ.. ജഗന്നാഥ ദേവദേവ ശരണം നീയേ മലരിതു പാരിജാതനാ.. പരമേശാദി സേവിതപാദ പാപമോചനാ അഴകാ നീ മധുമധനാ പങ്കജനാഭ ദേവാ മാധവാ പരമകൃപാലയ പരിപാലയ നാഥാ.. ക്ഷീരാംബുധിമാനിനീ നാഥാ.. ജഗന്നാഥ ദേവദേവ ശരണം നീയേ ക്ഷീരാംബുധിമാനിനീ നാഥാ.. നാരായണ നാരായണ നാമ ഭാഗ്യവാന്‍ നാരായണ നാരായണ നാമ ഭാഗ്യവാന്‍ നീയെ ഭാഗ്യവാന്‍ നീയെ പുണ്യവാന്‍ നാരായണ നാരായണ നാമ ഭാഗ്യവാന്‍ നീയെ ഭാഗ്യവാന്‍ നീയെ പുണ്യവാന്‍ നാമമാത്രമേവ തൃപ്തി ഏകി ഞങ്ങള്‍ക്കോ നാമമാത്രമേവ തൃപ്തി ഏകി ഞങ്ങള്‍ക്കോ ദേവനഹരി ദിനസരികളില്‍ നിന്‍ കരത്തിലല്ലോ നിന്‍ കരത്തിലല്ലോ ദേവനഹരി ദിനസരികളില്‍ നിന്‍ കരത്തിലല്ലോ നിന്‍ കരത്തിലല്ലോ നിന്നെ തലയില്‍ തൂക്കിവെച്ചു ഞങ്ങളാടിടാന്‍ കൊതിച്ചു നിന്നെ തലയില്‍ തൂക്കിവെച്ചു ഞങ്ങളാടിടാന്‍ കൊതിച്ചു ഭക്തപ്രിയന്‍ പൂജയിതേ കാത്തു സഖേതേ ഭക്തപ്രിയന്‍ പൂജയിതേ കാത്തു സഖേതേ ----------------- [ഈ ഗാനത്തിന്റെ ബാക്കി വരികൾ നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ ചേർക്കാം] [യൂറ്റുബ് ഗാനത്തിനു കടപ്പാട് സണ്ണി മാത്യൂ ]

Published by the catalogue editor. Rights remain with the original creators.