Balan poster

1938 · song 5

Bhaarathathin Ponvilakkaam

From Balan

Credits

Singer
KK Aroor
Lyricist
Muthukulam Raghavan Pilla
Composer
KK Aroor Ibrahim

Lyrics

ഭാരതത്തിന്‍ പൊന്‍‌വിളക്കാം കേരളമേദിനീ ദേവി ചാരുതരഗുണാരാമ രാജിതയല്ലോ ശ്രീവിലാസമനോജ്ഞമാം ഈവിശിഷ്ടമഹീതലം ഭൂവിലാര്‍ക്കും കണ്‍‌കുളിര്‍ക്കും ഭാസുരഭാഗ്യം [ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല, നിങ്ങൾക്കറിയാമെങ്കിൽ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു]

Published by the catalogue editor. Rights remain with the original creators.