1954 · song 9
Poovalmeyyazhake
Credits
- Singer
-
LPR Varma
TR Gajalakshmi
- Lyricist
-
Abhayadev
- Composer
- SGK Pillai
Lyrics
പൂവ്വല്‍ മെയ്യഴകേ.. ഞാനെങ്ങു പോവൂ നീയൊഴികേ
തേനൊലി ഗാനങ്ങള്‍ പാടി നീയും ഞാനും കൂടി
പ്രേമത്തിന്‍ പൊന്‍വയല്‍ തേടി പോകാം പൊൻകതിരേ
വാഴുക നീയെന്റെ ചിത്തയെന്നും വാരൊളിതൂമണി മുത്തേ
വാടാതെ പൂന്തളിർതൊത്തേ വാ വാ എന്നരികേ
(പൂവ്വല്‍ മെയ്യഴകേ... )
പൊട്ടിവിരിഞ്ഞൊരു പുത്തൻപുലരൊളി
മുട്ടി വിളിക്കുന്നു നമ്മേ
മൊട്ടിട്ടു നില്ക്കുന്നു സാമ്രാജ്യമൊന്നു നീ
പാടൂ പൂങ്കുയിലേ
(പൂവ്വല്‍ മെയ്യഴകേ... )
Published by the catalogue editor. Rights remain with the original creators.