1977 · song 3

Kadale Neelakkadale

From Dweepu

Credits

Singer
Talat Mahmood
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

കടലേ.. നീലക്കടലേ കടലേ.. നീലക്കടലേ നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ നീറുന്ന ചിന്തകളുണ്ടോ (കടലേ..) ഒരു പെണ്മണിയുടെ ഓർമ്മയിൽ മുഴുകി ഉറങ്ങാത്ത രാവുകളുണ്ടൊ (കടലേ) താര മനോഹര ലിപിയിൽ വാനം പ്രേമ കവിതകൾ എഴുതുന്നു ആരോമലാളെ..ആരോമലാളെ അരികിലിരുന്നത്‌ പാടി തരുവാൻ ആരോമലാളെ നീ വരുമോ കടലല പാടി കരളും പാടി കദനം നിറയും ഗാനങ്ങൾ ആകാശമകലെ ആശയും അകലെ ആരോമലാളെ നീയെവിടെ (ആകാശ) ആരോമലാളെ നീയെവിടെ (കടലേ)

Published by the catalogue editor. Rights remain with the original creators.