1954 · song 8
Pooja cheyvoo Njaan Sadaa
Credits
- Singer
-
LPR Varma
TR Gajalakshmi
- Lyricist
-
Abhayadev
- Composer
- SGK Pillai
Lyrics
പൂജ ചെയ്‌വു ഞാന്‍ സദാ എന്‍ പ്രേമദേവതേ..
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍..
ഈ ബാഷ്പധാരയില്‍
മിന്നൽപോലെ വന്നുനീയെൻ ജീവിതാശയിൽ
പൊന്നുപൂശി വീഴ്ത്തിയെന്തിനായ് നിരാശയിൽ
കാത്തുകാത്തു വാഴ്വു ഞാനെൻ പ്രേമദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍..
ഈ ബാഷ്പധാരയില്‍
പൂനിലാവിലെന്നുമെന്റെ പ്രാണവീണയിൽ
മൌനഗാനം പാടി വാഴ്കയോ കിനാവിൽ നീ
മോദമാ൪ന്നുകൊൾവെൻ ഞാനെൻ പ്രേമദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍..
ഈ ബാഷ്പധാരയില്‍
Published by the catalogue editor. Rights remain with the original creators.