1954 · song 6

Maala Korkkuka Radhe

From Manasakshi

Credits

Singer
LPR Varma TR Gajalakshmi
Lyricist
Abhayadev
Composer
SGK Pillai

Lyrics

മാല കോര്‍ക്കുക രാധേ വനമാലിതല്‍ വരവായി രാഗ നിര്‍വൃതിയരുളി അണയുന്നു മോഹനമുരളി ആശ നീയാണു ശൌരേ വേറെ ആശ്രയിക്കുവതാരേ ആത്മതത്വവിഹാരേ കണ്ണാ ആധിതീ൪ക്കും മുരാരേ രോഗശോക സംഹാരാ ലോകമാനസചോരാ വേദവേദാന്തസാരാ പാഹിനന്ദകിശോരാ ഗോപികാജനമാരാ ദേവകിസുകുമാരാ നീലനീരദാകാരാ പാപികൌസ്തുഭഹാരാ

Published by the catalogue editor. Rights remain with the original creators.