1977 · song 1

Adharam Kondu Nee

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

അധരം കൊണ്ടു നീ അമൃതം പകർന്നു മധുരം നിൻ ചിരി മലരോടിടഞ്ഞു ആദ്യ ചുംബന ലഹരിയിൽ മുന്നിൽ ആയിരം ജന്മങ്ങളോടി മറഞ്ഞു (2) നിന്റെ വാർകുഴൽ കോതി മിനുക്കാൻ എന്റെ ഭാവന പൂവെയിലായി നിന്റെ മാറിലെ ശ്വേത മണികൾ എന്റെ നിർവൃതി മുത്താരമായീ (അധരം..) അമ്മയായെന്നും എന്നെയുറക്കി ഇന്നു നിന്നെ താരാട്ടാം ഞാൻ പ്രാണനുരുകും രാഗാനിലാനിൽ ഗാന ലോലെ നിന്നേയുറക്കാം (അധരം..)

Published by the catalogue editor. Rights remain with the original creators.