1954 · song 2
Ennomal Thankame
Credits
- Singer
- Guruvayoor Ponnamma Pushpavalli
- Lyricist
-
Abhayadev
- Composer
- SGK Pillai
Lyrics
എന്നോമല്‍ തങ്കമേ ഉമ്മതരാമോ ഉമ്മ
ആനന്ദ പൂതിങ്കളേ എന്‍ ആരോമലേ
ആരായി വന്നിരിപ്പൂ നീ പൈതലേ..
പിച്ചപിച്ച വച്ചു വേഗം വരൂ മകനേ
വാസന്തസൂനമേ വാസന്തസൂനമേ ഉമ്മ തരൂ
മാതാവിൻ മനംമയങ്ങും സങ്കേതമേ
താതന്റെ ഉള്ളമൂറും സംഗീതമേ
വേഗം വേഗം വളരൂ നീ പ്രിയധനമേ
സ്വ൪ഗ്ഗീയ ഗാനമേ ഉമ്മ തരൂ
മന്ദാരത്തൂമലരേ വന്നിടൂ നീ
പൊന്നാര തേന്മൊഴികൾ ചൊല്ലിടൂ നീ
മന്ദം മന്ദം മൊഴിയൂ നീ മധുരസമേ
ഉമ്മ തരൂ നീ
Published by the catalogue editor. Rights remain with the original creators.