1977 · song 4
Pulari thedi pokum
Credits
- Singer
-
P Jayachandran
Karthikeyan
Sreekanth
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
പുലരി തേടിപ്പോകും ഹൃദയങ്ങളേ
പുതിയ സ്വർഗ്ഗം തേടും സ്വപ്നങ്ങളേ
നാളെ സൂര്യനു കോടി കിരണങ്ങൾ കൂടും
നാളെ കാറ്റിൽ കോടിക്കുളിർ മലരികൾ പാടും (പുലരി..)
ഏഴുനില മാളികകളുയരും
ഏഴഴകിൻ ചിത്രശാലയൊരുങ്ങും
ജീവിതത്തിൻ രാജവീഥിയാകെ
ആശകൾ തൻ വനിക പൂക്കും ഗന്ധം
ഷവർലേ കാറിൽ സഞ്ചാരീ ഞാൻ
ഫൈവ് സ്റ്റാർ ഹോട്ടൽ വിഹാരി (പുലരി..)
നായകന്മാർ നമ്മളാകും നാളെ
നന്മകൾ തൻ പാട്ടൊഴുകും നീളേ
യൗവനത്തിൻ പൊൻ വയലിൽ താളം
സ്വർണ്ണമണിക്കതിർക്കുല തൻ മേളം
ടയോട്ട കാറിൽ സഞ്ചാരി എൻ
മടിയിൽ ചായാൻ ശിങ്കാരി (പുലരി..)
Published by the catalogue editor. Rights remain with the original creators.