Anjali poster

1977 · song 3

Panineerppoovinte

From Anjali

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പനിനീർപൂവിന്റെ പട്ടുത്താളിൽ പളുങ്കു പോലൊരു മഞ്ഞു തുള്ളി പോയ രജനി തൻ കണ്ണുനീരോ വന്ന പകലിന്റെ കാണിക്കയോ (പനിനീർ...)   ഏകാന്ത ദുഃഖത്തിൻ നീലാംബരത്തിൽ ഏതോ ശരത്കാല നീരദമായ് ഞാൻ എൻ മിഴിത്തുമ്പിലെ നക്ഷത്ര മുത്തേ ഒ....ഓ...ഓ... എൻ മിഴിത്തുമ്പിലെ നക്ഷത്ര മുത്തേ നിന്നെ ജ്വലിപ്പിച്ചതേതു സായാഹ്നം എതു  സായാഹ്നം മൂകാന്ധകാരത്തിൻ അലയാഴി തന്നിൽ ഏതോ നിരാധാര ശേഖരമായ് ഞാൻ എൻ ജീവ ബിന്ദുവാം കണ്ണുനീർമുത്തേ നിന്നെയണിയുവതെതു ഗന്ധർവ്വൻ എതു ഗന്ധർവൻ (പനിനീർ..)

Published by the catalogue editor. Rights remain with the original creators.