1954 · song 1

Ashaarahithame

From Manasakshi

Credits

Singer
SM Venuganam
Lyricist
Abhayadev
Composer
SGK Pillai

Lyrics

ആശാരഹിതമേ ഏഴതന്‍ ജീവിതം ആടലാണ് നിയതം... മാന്യനായി കരുതും ധനികനെ  ഹീനനാവുകിലും ഹീനനായ് കരുതും അഗതിയായ് വാഴും പണ്ഡിതനേ പാപിയാം ധനവാൻ സകല സൌഭാഗ്യമാ൪ന്നീടവേ മാ൪ഗ്ഗയാണവശം പശിയാലെ ഏഴയം ഗുണവാൻ പാരിലീവിപരീത ഭാവം നീതിയോ മനുജാ മനുജാ. . . മനുജാ

Published by the catalogue editor. Rights remain with the original creators.