1954 · song 9
Pukalinte Ponnin
Credits
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
പുകളിന്റെ പൊന്നിൻ ചിലമ്പൊലി ചിന്നി
പുതുവെന്നി കൊടിയാടകൾ ഉലകെങ്ങും മിന്നി
പുകളിന്റെ പൊന്നിൻ ചിലമ്പൊലി ചിന്നി
പുതുവെന്നി ക്കൊടിയാടകൾ ഉലകെങ്ങും മിന്നി
കനിവിൻ നിറകതിർ ചിന്നിയ വരമന്നവ നിന്നിൽ
കളിയാടുക വിജയം തവ.. കളിയാടുക മന്നിൽ
തങ്കച്ചിലങ്കകൾ തട്ടിക്കുലുങ്ങി
തരിവള കൈകൊട്ടി താളമിണങ്ങി
തങ്കച്ചിലങ്കകൾ തട്ടിക്കുലുങ്ങി..
തരിവള കൈകൊട്ടി താളമിണങ്ങി
അന്നപ്പിടപോലെ ചെറു മിന്നൽക്കൊടിമേലേ
അഞ്ജിതം നിൻ ചഞ്ചല പദ രഞ്ജിത മലർവാടി
Published by the catalogue editor. Rights remain with the original creators.