Aaraadhana poster

1977 · song 3

Pon Thaamarakal

From Aaraadhana

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

പൊൻതാമരകൾ നിൻകണ്ണിണകൾ കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ സഖീ  നീ വസന്തം അതിൽ ഞാൻ സുഗന്ധം തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം  (സഖീ  നീ വസന്തം ) പൊൻതാമരകൾ.... തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവി  മണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവി (2) ഓ ഓ മനസ്സിന്റെ ഉള്ളിൽ മധുമാസപുഷ്പങ്ങൾ പുലർക്കാലസ്വപ്നങ്ങൾ ജലരേഖകൾ ഓഹോഹോഹോഹോ....(പൊൻതാമരകൾ....) ഞാനലിയും കണ്ണിണയിൽ മധുവിധുയാമിനികൾ വിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ (2) ഓ ഓ നിനക്കെന്റെ ഉള്ളിൽ അഭിഷേകപുഷ്പങ്ങൾ അലങ്കാ‍രദീപങ്ങൾ നിറമാലകൾ ഓഹോഹോഹോഹോ....(പൊൻതാമരകൾ....).

Published by the catalogue editor. Rights remain with the original creators.