Aanandham Paramaanandham poster

1977 · song 2

Aanandam Brahmaanandam

Credits

Singer
P Jayachandran Pattom Sadan
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആനന്ദം പരമാനന്ദം മാനക്കേടറിയാത്ത മന്മഥന്മാരേ നാനക്കേടറിയാത്ത മന്മഥന്മാരേ ആനന്ദം ആനന്ദം പരമാനന്ദം തഴുകിയാൽ അങ്കമൊന്നു വേറെ നിന്നെ തടവിയാൽ സുഖമൊന്നു വേറെ ആശയ്ക്ക് മതിൽ കെട്ടാറായി ആ മീശയ്ക്ക് വിലയില്ലാതായി വേണോ വേണോ ഇനിയും വേണോ (ആനന്ദം..) പെണ്ണു കാണാൻ മതിൽ ചാടി വന്നാൽ ഞങ്ങൾ തന്നു വിടും ഒരു കൂട്ടം താക്കോൽ ആകാശവേഗതയെവിടെ ആ ഗന്ധർവ്വസ്വപ്നമിന്നെവിടെ ഗന്ധർവ സ്വപ്നമിന്നെവിടെ വേണോ വേണോ ഇനിയും വേണോ (ആനന്ദം..)

Published by the catalogue editor. Rights remain with the original creators.