Aa Nimisham poster

1977 · song 5

Paarilirangiya

Credits

Singer
P Jayachandran P Madhuri Shakeela Balakrishnan
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

പാരിലിറങ്ങിയ താരങ്ങളോ പവിഴമല്ലിപ്പൂവുകളോ പ്രകൃതീശ്വരിയുടെ മുടിയിൽ പാറിയ പ്രസാദരേണുക്കളോ നിങ്ങൾ പ്രഭാത ബിന്ദുക്കളോ പവനൻ ചാർത്തിയ ചിലങ്കകളോ പറന്നു പാടും കുരുവികളോ മധുമാസറാണി തൻ വീണയിലുണരും മനോഞ്ജസംഗീതമൊ ഒരു മയൂരസന്ദെശമോ (പാരിലിറങ്ങിയ..) ശാലീന സുന്ദരപുഷ്പങ്ങളോ ശാരദസന്ധ്യാമേഘങ്ങളോ വാസരദേവത മാറിൽ ചൂടിയ വൈഡൂര്യ ഹാരങ്ങളോ നിങ്ങൾ വർണ്ണപരാഗങ്ങളോ (പാരിലിറങ്ങിയ..)

Published by the catalogue editor. Rights remain with the original creators.