1976 · song 3

Naayakanaaru

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

നായകനാര് പ്രതിനായകനാര് നാടകത്തിൽ നർത്തകിയാം നായികയാര് അണിയറയിൽ വാഴും ചെകുത്താന്മാർ അരങ്ങത്ത് വന്നാൽ ദൈവങ്ങൾ (നായകനാര്..) സത്യമെന്ന സുന്ദരിക്കു വയസ്സായി സൽക്കാരം നൽകുവാൻ കഴിയാതായി പുരാണങ്ങളുറങ്ങുന്ന പുണ്യചിന്ത മയങ്ങുന്ന നാണയത്തിലൊളിക്കുന്നു നന്മതിന്മകൾ നന്മതിന്മകൾ (നായകനാര്..) മദിര തന്ന ലഹരിധാര ധനമാക്കി വാഗ്ദാനം വിൽക്കുവാൻ നിശകൾ തേടി നാടകം നീ തുടർന്നാലും നാളെയെ നീ മറന്നാലും തകരാറായ് രജനി തീർത്ത കൂടാരം -കൂടാരം (നായകനാര്...)

Published by the catalogue editor. Rights remain with the original creators.