1954 · song 1

Aananda Jaalangal

From Balyasakhi

Credits

Singer
Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ആനന്ദജാലങ്ങള്‍ മൊട്ടിട്ടുമിന്നിയോരാനല്ല കാലങ്ങൾ എങ്ങു പോയി.. കൂട്ടിന്ന് പോരുമെന്നാശിച്ചു നീ കാ‍ത്ത കൂട്ടിലെ പൈങ്കിളിയെങ്ങ് പോയി.. ഈ മണ്ണിൽ നീ നട്ട പ്രേമത്തിൻ പൂവല്ലി ഈ മട്ടിൽ വാടി കരിഞ്ഞതെന്തേ.. ഇല്ലാ വരില്ലാ..നിനക്കായി വീണ്ടുമാ ചെല്ലച്ചെറുകിളി യീവനാന്തേ.. നീറുന്ന ചിന്തയായി മാറുന്നതെന്തിനായി നീ വന്നു വീണ്ടുമെന്‍ ബാല്യസഖി നാലഞ്ച് കണ്ണുനീര്‍ത്തുള്ളികള്‍ പെയ്യാനോ മാനത്ത് വന്നു നീ മാരിവില്ലേ

Published by the catalogue editor. Rights remain with the original creators.