Samasya poster

1976 · song 1

Abhayam Neeye

From Samasya

Credits

Singer
Lekha K Nair
Lyricist
ONV Kurup
Composer
KP Udayabhanu

Lyrics

അഭയം നീയേ ആശ്രയം നീയേ ഗുരുവായൂരപ്പാ അഴല്ലിന്നലകടൽ നടുവിലീ ഞങ്ങൾ ക്കഭയവുമാശ്രയവും നീയേ പീലിത്തിരുമുടി ചൂടി കുറുനിര യാലോലമാടി കുറി ചാർത്തി കുളുർ മാലേയ ഗോപിക്കുറി ചാർത്തി നീലമിഴികളാലീരേഴു ലോകവും പാലിക്കുമെൻ തിരുവുടയോനേ (അഭയം...) ആയിരം കീർത്തനശ്ലോകപുഷ്പങ്ങളാൽ ആരാധകനൊരാൾ പൂജിച്ചു പണ്ടൊ രാരാധകൻ നിന്നെ പൂജിച്ചു പൂന്താനം പിന്നെ മധുരമാമീരടി പ്പൂന്തേനിൽ നിന്നെയാറാടിച്ചു (അഭയം...) ----------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.