1976 · song 6

Swimming Pool

From Romeo

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

സ്വിമ്മിംഗ് പൂൾ ലവ് ലി ലവ് ലി ലവ് ലി സ്വിമ്മിംഗ് പൂൾ ലവ് ലി ലവ് ലി ലവ് ലി സ്വപ്നത്തിൽ പോലും കാണാത്തതാണീ സ്വിമ്മിംഗ് പൂൾ  സ്വിമ്മിംഗ് പൂൾ  സ്വിമ്മിംഗ് പൂൾ  (സ്വിമ്മിംഗ് പൂൾ ..)   നാടൻ ഡ്രെസ്സിൽ നാണമൊതുക്കും നീയൊരു കണ്ട് ട്രി ഫൂൾ നീല ബ്രേസിയറണിയുമ്പോൾ ഈ നീ ഡ്രോയറിട്ടൊരുങ്ങുമ്പോൾ നീയൊരു മോഡേൺ ഗേൾ ലലാ..ലല...ലല...(സ്വിമ്മിംഗ് പൂൾ ..)     ആരും കണ്ടാൽ വില ചോദിക്കും നീയൊരു ഫോറിൻ പേൾ നീരിൽ നീന്തിയൊഴുകുമ്പോൾ നിൻ മാരിലോളങ്ങൾ തഴുകുമ്പോൾ നീയൊരു ലവിംഗ് ഗേൾ ലലാ..ലല...ലല...(സ്വിമ്മിംഗ് പൂൾ ..)

Published by the catalogue editor. Rights remain with the original creators.