1976 · song 4

Night is Young

From Romeo

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

നൈറ്റ് ഈസ് യംഗ് ഔവർ ലൈഫ് ഈസ് യംഗ് ബോയ് ഫ്രണ്ട് ഓ ബോയ് ഫ്രണ്ട് കം ടു മീ   കം ടു മീ   യൂ കം ടു മീ നിയോൺ വിളക്കുകൾ മന്ദഹസിക്കും നഗരനിരത്തുകളിൽ ചിറകുള്ള മെയ്യുകൾ തമ്മിലുരുമ്മിക്കൊണ്ടൊരുമിച്ച് പറക്കാൻ വരൂ പുതു മഞ്ഞു തുളുമ്പുന്ന പുഷ്പങ്ങൾ വിടരുന്ന പുൽത്തകിടികളിൽ കിടക്കാൻ വരൂ (നൈറ്റ്...)     നർത്തകിമാരുടെ ദാഹങ്ങളുതിരും നിശാസദസ്സുകളിൽ ഒഴുകുന്ന പാട്ടിന്റെ ഓരോ ലഹരിയും ഒരുമിച്ചു രസിക്കാൻ വരൂ പുതുരക്തം തുളുമ്പുന്ന യൗവനാവേശങ്ങൾ പുൽകി പുൽകി നടക്കാൻ വരൂ (നൈറ്റ്..)

Published by the catalogue editor. Rights remain with the original creators.