1976 · song 1

Indraneela Thukilukal

Credits

Singer
KJ Yesudas
Lyricist
Appan Thachethu
Composer
MK Arjunan

Lyrics

ഉം...ഉം...ഉം.... ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ. നിന്‍ ശൃംഗാരമഞ്ജിമ പകരൂ (ഇന്ദ്രനീലത്തുകിലുകള്‍ ) വികാരരാഗതരംഗമുയര്‍ത്തി വിലാസ യൗവനസ്വപ്നമുണര്‍ത്തി പ്രണയപരാഗം പ്രണയപരാഗം പ്രാണനില്‍ വിതറി പ്രപഞ്ചദാഹമേ യാഗം തുടരൂ (ഇന്ദ്രനീലത്തുകിലുകള്‍ ) മദകരലാവണ്യലഹരിയില്‍ മുഴുകി മന്മഥമോഹസമുദ്രമൊഴുകി അവിരാമ ജീവിതം അവിരാമ ജീവിത സ്വര്‍ഗ്ഗപഥങ്ങളില്‍ അനംഗമന്ത്രമേ കേളി മുഴക്കൂ (ഇന്ദ്രനീലത്തുകിലുകള്‍ )

Published by the catalogue editor. Rights remain with the original creators.