Panchami poster

1976 · song 4

Theyyathom

From Panchami

Credits

Singer
Vani Jairam
Lyricist
Yusufali Kecheri
Composer
MS Viswanathan

Lyrics

തെയ്യത്തോം തെയ്യത്തോം താലപ്പൊലി തേവനും തേവിക്കും താലപ്പൊലി താലപ്പൊലി താലപ്പൊലി തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തകതിമി തകജണുതക തെയ്യത്തോം തെയ്യത്തോം താലപ്പൊലി തേവനും തേവിക്കും താലപ്പൊലി തേന്മല വാഴണ തേവനാണേ തേവനാണേ തേവനാണേ തേന്മല വാഴണ തേവനാണേ തേവന്നുയിരായ തേവിയാണേ തേവിയാണേ തേവിയാണേ തേവിയാണേ തേവിയാണേ മാമലത്തേവർക്ക് മോന്തിക്കുടിക്കാൻ മെയ്യിലെ ചോര തുടിതുടിച്ചേ മെയ്യിലെ ചോര തുടിതുടിച്ചേ തെയ്യത്തോം തെയ്യത്തോം താലപ്പൊലി തേവനും തേവിക്കും താലപ്പൊലി മാടങ്ങൾ കാക്കണ തേവരാണേ തേവരാണേ തേവരാണേ മാടങ്ങൾ കാക്കണ തേവരാണേ മാരിപെയ്യിക്കണ തേവരാണേ തേവരാണേ തേവരാണേ തേവരാണേ തേവരാണേ അടിയാരു കാട്ടിൽ അലഞ്ഞു തളരുമ്പം അന്നം കൊടുക്കണ തേവരാണേ അന്നം കൊടുക്കണ തേവരാണേ (തെയ്യത്തോം....)

Published by the catalogue editor. Rights remain with the original creators.