1976 · song 2

En Priyamuraliyil

From Neela Sari

Credits

Singer
KJ Yesudas
Lyricist
Pappanamkodu Lakshmanan
Composer
V Dakshinamoorthy

Lyrics

എൻ പ്രിയമുരളിയിൽ ഒരു സ്വപ്നഗീതമായ് എന്തിനു വീണ്ടും ഉണരുന്നു നീ... നന്മകൾ നേരാൻ മാത്രമല്ലാതെ ഈ ജന്മത്തിലൊന്നും കഴിയില്ലല്ലോ... കണ്ണാടി മാളിക പണിഞ്ഞതു നമ്മൾ കണ്ണുനീർ കടൽക്കരെയായിരുന്നു.. ആയിരത്തൊന്നു വസന്തങ്ങളവിടെ ആടിപ്പാടാൻ കൊതിച്ചിരുന്നു... (എൻ പ്രിയമുരളിയിൽ) മറന്നാലും മറക്കാത്ത സ്വപ്നങ്ങളെല്ലാം മനസ്സിന്റെ ചില്ലുടഞ്ഞ ചിത്രങ്ങൾ.. നീയൊരു ദു:ഖസ്മരണയായെന്നിൽ തേങ്ങി തുടിയ്ക്കുന്ന ഗദ്ഗദങ്ങൾ.. (എൻ പ്രിയമുരളിയിൽ) .

Published by the catalogue editor. Rights remain with the original creators.