1976 · song 2
Bhoogolam Oru Smashaanam
Credits
- Singer
-
KJ Yesudas
- Lyricist
- KS Namboothiri
- Composer
- Prathap Singh (Pradeep Singh)
Lyrics
ഭൂഗോളം ഒരു ശ്മശാനം ഈ
ഭൂഗോളം ഒരു ശ്മശാനം
വഞ്ചനയല്ലോ ജീവിതമിവിടെ
നന്മകളെന്നും കുരിശേറുന്നു
(ഭൂഗോളം....)
ഓരോ മനുഷ്യനും പൊയ് മുഖമണിയുന്നു
നാടകശാല തന്നരങ്ങില്‍
ഹൃദയവ്യഥയുമായ് സത്യത്തിന്‍ മുഖം തേടി
അലയും കണ്ണീരിന്‍ കഥ മനുഷ്യന്‍
(ഭൂഗോളം.....)
ഇവിടെ കിനാവും കണ്ണീരുമൊരുപോല്‍
ഇരുള്‍വീണ മൂക സ്മൃതി മാത്രം
ജനിയും മൃതിയുമീ നിശ്ശൂന്യ ഭൂവില്‍
വിടര്‍ന്നു വാടും പൂവുകള്‍ മാത്രം
(ഭൂഗോളം...)
Published by the catalogue editor. Rights remain with the original creators.