1976 · song 1

Ambalappuzha Krishna

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

അമ്പലപ്പുഴ കൃഷ്ണാ കൃഷ്ണാ അവിടുത്തെ ശ്രീകോവിൽ ഗോശാല ഗോശാല കൃഷ്ണനെ തേടി വരുന്നൊരു ഗോപകന്യ ഞാൻ (അമ്പല..) പണ്ടു നീയെന്റെ മൺ കലത്തിലെ പാൽ കുടിച്ചൂ ഇന്നു നിന്റെ പാല്പായസത്തിനു വന്നൂ ഞാൻ മൺ കലവുമായ് വന്നൂ ഞാൻ പണ്ടു നിന്റെ മണ്ണുറിയിലെ വെണ്ണയുണ്ടു ഇന്നു നിന്റെ തൃക്കൈ വെണ്ണയ്ക്ക് വന്നൂ ഞാൻ കുമ്പിളും കൊണ്ട് വന്നൂ ഞാൻ (അമ്പല...)

Published by the catalogue editor. Rights remain with the original creators.