1953 · song 10

Pranayada Maanasa

From Velakkaran

Credits

Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

പ്രണയദ മാനസ മലരേ മധുലാലസമാടുക നീയെ പ്രേമപ്പൊയ്കയില്‍ സാമോദം ഗീതം പാടി നീ ആടുക മാനസമലരേ - നവരസ രാഗലോലേ പ്രണയദ മാനസ മലരേ മധുലാലസമാടുക നീയെ... പ്രേമപ്പൊയ്കയില്‍ സാമോദം  കാമുകന്‍ വരുമേ  കാമുകന്‍ വരുമേ - നവ ജീവിതം കതിരിടുമേ  ഇമ്പമായ് പാടുവാന്‍ മധുമയ ചന്ദ്രന്‍ വരുമേ  പ്രണയദ മാനസ മലരേ മധുലാലസമാടുക നീയെ പ്രേമപ്പൊയ്കയില്‍ സാമോദം

Published by the catalogue editor. Rights remain with the original creators.