1976 · song 3

Malarvennilaavo

From Kamadhenu

Credits

Singer
P Jayachandran Chorus
Lyricist
Yusufali Kecheri
Composer
Shankar Ganesh

Lyrics

മലർവെണ്ണിലാവോ മധുരക്കിനാവോ മധുമാസ രാവോ നീയാരോ (2) തുടിക്കുന്നകണ്ണിൽ പിടയ്ക്കുന്ന മീനോ തുടുക്കുന്ന ചുണ്ടിൽ വഴിയുന്ന തേനോ ലാലാലലാ... ആഹാഹഹാ.....  (മലർവെണ്ണിലാവോ ) മലർമഴമാറിൽ ചൊരിയുന്നതാരോ പുളകങ്ങൾ നെഞ്ചിൽ വിടർത്തുന്നതാരോ ലാലാലലാ... ആഹാഹഹാ.....(മലർവെണ്ണിലാവോ)

Published by the catalogue editor. Rights remain with the original creators.