Kaayamkulam Kochunniyude Makan poster

1976 · song 5

Swapnangal Thaazhikakkudam

Credits

Singer
KJ Yesudas S Janaki
Lyricist
Pappanamkodu Lakshmanan
Composer
MK Arjunan

Lyrics

ആ..ആ...ആ.... സ്വപ്നങ്ങള്‍ താഴികക്കുടമേന്തും പ്രേമസ്വര്‍ഗത്തില്‍ സുരഭീയാമം സ്വര്‍ണമുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു സ്വര്‍ണമുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു നിന്മിഴിയിലെ രാഗഭാവം (സ്വപ്നങ്ങള്‍....) എഴാകാശവും പൂത്തു നില്‍ക്കുന്നു ഈ മണിയറയില്‍ പൂചൊരിയാന്‍ (2) എതു വസന്തവും കാത്തു നില്‍ക്കും നിന്റെ പാദസരത്തിന്‍ സ്വരമുണര്‍ന്നാല്‍ ആ‍.....ആ‍....ആ...... (സ്വപ്നങ്ങള്‍...) മോതിരവിരലെന്‍ മേനിയില്‍ തൊട്ടാല്‍ ആയിരം മാതളപൂവിരിയും (2) ആ മലര്‍കുടങ്ങളില്‍ എന്റെ മനസ്സിലെ ഓരോ വികാരവും തേന്‍ നുകരും ആ........ആ.......ആ.... (സ്വപ്നങ്ങള്‍....)

Published by the catalogue editor. Rights remain with the original creators.